2013, ഡിസംബർ 3, ചൊവ്വാഴ്ച

ശ്രീ വേളം മഹാ ഗണപതി ക്ഷേത്ര

 വേളം ശ്രീ മഹാഗണപതി ക്ഷേത്രം 
 വഴി :-കണ്ണൂര്‍ -പുതിയതെരു -കാട്ടാമ്പള്ളി -മയ്യിൽ  റൂട്ടിൽ  മയ്യില്‍ ടൌന്നിൽ  നിന്നും ഇരുന്നൂറു മീറ്റർ  വടക്ക് 

ഒരേ ചുറ്റമ്പലത്തിൽ രണ്ടു ശിവപ്രതിഷ്ടകൾ ഉള്ളതും ഉപദേവനായ ഗണപതിക്ക്‌ കൂടുതൽ  പ്രാധാന്യംഉള്ളതും ഗണപതിയുടെ പേരിൽ  അറിയപ്പെടുന്നതുമായ ക്ഷേത്രം 

പ്രധാന വഴിപാടുകൾ :-  ഗണപതിക്ക്‌ കൊമ്പ് ,ഒറ്റനിവേദ്യം,വട്ടള പായസം  ,
രാജാധിരാജന്ന്‍ നെയ്യമൃത്,കൂവളമാല 
വൈദ്യനാഥനു ധാര നെയ്യ് വിളക്ക് 
 പാർവതിക്ക്  ചെക്കിമാല ,എണ്ണവിള ക്ക്
കൃഷ്ണനു പാൽ പായസം  തുളസിമാല  
The temple is kept open daily from 5 am to 12 noon
 and 5.30 to 7.30 pm 

വേളം ശ്രീ മഹാഗണപതി ക്ഷേത്രം 
 വഴി :-കണ്ണൂര്‍ -പുതിയതെരു -കാട്ടാമ്പള്ളി -മയ്യില്‍ റൂട്ടില്‍ മയ്യില്‍ടൌന്നില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ വടക്ക് 

ഒരേ ചുറ്റമ്പലത്തില്‍ രണ്ടു ശിവപ്രതിഷ്ടകള്‍ ഉള്ളതും ഉപദേവനായ ഗണപതിക്ക്‌ കൂടുതല്‍ പ്രാധാന്യംഉള്ളതും ഗണപതിയുടെ പേരില്‍ അറിയപ്പെടുന്നതുമായ ക്ഷേത്രം 

 


പ്രധാന വഴിപാടുകള്‍ :-   
 ഗണപതിക്ക്‌ കൊമ്പ് ,

 ഒറ്റനിവേദ്യം,വട്ടളം പായസം 



രാജാധിരാജന്ന് നൈയ്യമൃത് , കൂവളമാല 
വൈദ്യനാഥന്  ധാര,നൈവിളക്ക് 
 പാര്‍വതിക്ക്  ചെക്കിമാല ,എണ്ണവിളക്ക് 









 കൃഷ്ണനു പാല്‍പായസം  തുളസിമാല 

സാമൂഹ്യ വിരുദ്ധന്‍മാര്‍ ചുമരുകള്‍ വികൃതമാക്കിയിട്ടുണ്ട് 
കുളത്തിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു 

നാലമ്പലത്തില്‍ ക്യാമറ നിരോധിച്ചിരിക്കുന്നു